പണ്ട് പണ്ടേ കേട്ടറിഞ്ഞു
കണ്ടുമുട്ടി, കണ്ടറിഞ്ഞു, .
കൂട്ടുകൂടാൻ ഇഷ്ടമായി
കണ്ടുമുട്ടാൻ, കാത്തിരുന്നു.
ദൂരെ ദൂരെ പാർത്ത നിന്നെ
കൂട്ടുകൂടാൻ ഓടി എത്തി.
കേട്ടിരുന്നു, കണ്ടിരുന്നു
മുട്ടി മുട്ടി തൊട്ടിനുന്നു.
കത്തെഴുതാൻ ഇഷ്ടമായി
കത്തെഴുതി പോസ്റ്റ് ചെയ്തു.
കത്തു കിട്ടാൻ, കണ്ണ് നട്ട്
കാത്തിരുന്നു കത്ത് വന്നു.
കത്തിലെങ്ങും തിങ്ങിനിന്നു
നിർമ്മലമാം സ്നേഹരാഗം.
അന്ന് കണ്ടു സ്വപ്നമെത്ര
ജീവിതത്തിൽ ഒന്നു ചേരാൻ
No comments:
Post a Comment