ചിന്ത *** "ജീവിതം ജീവികാനുള്ളതല്ലേ ? ***
പിന്നെ എന്തിനു വെറുതേ സമയം പാഴാക്കണം
കിളിയേ ! കരളിന്റെ കരളേ !എന്നോടോന്നു ചിരിക്കു
"മനം മാറ്റം" ***
ഞാനുണ്ട് ഞാനുണ്ട് നിന്നോടുകൂടാന്‍
ഞാനുണ്ട് ഞാനുണ്ട് നിന് വിളി കേള്‍ക്കാന്‍
കരളേ !കരളിന്റെ കരളേ !നമ്മള്കിനി എന്നും ചിരികാം
No comments:
Post a Comment