Thursday, February 9, 2023

റോഡരികിൽ ഒരാന, ആടിയാടി നിന്നു. ഞാൻ അതിനെ കണ്ട്, പേടിയോടെ നിന്നു. ആനക്കാരൻ എന്നെ,മാടിവിളിച്ചോതി."പേടിക്കേണ്ട മോളെ! ആന നല്ല ആന"മെല്ലെ മെല്ലെ ഞാനാ ആനക്കരികിലെത്തി. ആനക്കാരൻ എന്തോ ആനയോട് ചൊല്ലി. ആന എന്നെ നോക്കി തൊട്ടു നോക്കാൻ എത്തി. പേടി താങ്ങാനാവാ തോടിപ്പോയി ഞാനും.

No comments: