Tuesday, April 1, 2008

സ്‌നേഹ ദീപം


കുരിരുട്ട് ആണെന്റെ ചുറ്റും
നാന്‍ എകനന്‍ ആണ് എന്‍ ഗൃഹതില്‍
കതങ്ങള്ക് അരികില്‍ എന്‍ ഭാര്യ
കതങ്ങള്ക് അകലെ എന്‍ മകകള്‍
മലകള്‍കും അകലെ എന്‍ മറ്റുള്ളോര്‍
ഉടല്കള്ക് അകലെ എന്‍ ഉത്റുല്ലോര്‍
ാന്‍ എന്‍ മനസ്സിന്റെ തന്ത്രികള്‍ നീടി
കെട്ടി അടുപികുന്നു എല്ലോരേം എപ്പോഴും
മുറിയുന്നു തന്ത്രികള്‍ മര്‍ദനം തങ്ങാതെ
തന്ത്രപരമായ നീക്കങ്ങള്‍ കാണുമ്പൊള്‍
മനസിന്റെ തന്ത്രികള്‍ മുറിയുന്ന വേദന
നാന്‍ മാത്രം അറിയുന്നു, നൊന്തു

അപ്പുറത്ത് എങ്ങോ സ്നേഹ ശബ്ദങ്ങള്‍ കേള്ക്കുന്നു
ഏകാന്തത തെല്ലു മങ്ങു മറയുന്നു
സ്നേഹമുടിക്കുന കൂരിരുട്ടില്‍
എന്‍ സ്നേഹപാത്രങ്ങള്‍ എന്‍ ഒപ്പം കനുന്ന്നു

അറിയുന്നു നാന്‍ അപ്പോള്‍ ഒരുസത്യം എന്നെകും
മനസിന്റെ യവനിക കുരിരുട്ട് യെകുന്നു
കൂരിരുട്ടാല്‍ എല്ലാം മാങ്ങുമാരയുന്നു
സ്നേഹത്തിന്‍ ഒളി എല്ലാം ഒന്നായി കാട്ടുന്നു.



2 comments:

Unknown said...

acha, adipoli. but in the first para towards the end i think you left out kareyunu after nonthu.
"തന്ത്രികള്‍ മുറിയുന്ന വേദനനാന്‍ മാത്രം അറിയുന്നു, നൊന്തു ...."

Sarith said...

i hav no words here...i might as well stare at it and start laughing like the ol' days.